രാജസ്ഥാനെതിരെ ബെംഗളൂരുവിന് 31 റണ്‍സ് പരാജയം. തോല്‍വിയോടെ പ്ലേ ഓഫ് കാണാതെ ടീം പുറത്തായി. രാജസ്ഥാന്‍ ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരു 134 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. #IPL2018 #IPL11 #RRvRCB